Wednesday, September 26, 2012

ഈ വെയിലത്ത്‌
ഉരുകി ഒഴുകുന്ന കാഴ്ച്ചകളേ...

വാക്കുശില്പങ്ങളായി
സുതാര്യ നിഴലുകളായി
ആ വൈകുന്നേരമായി

എന്നു നിങ്ങൾ തിരികെയെത്തും...

1 അഭിപ്രായങ്ങള്‍:

Junaiths said...

എത്തുമായിരിക്കും...പെട്ടി നിറച്ചെഴുതൂ

Post a Comment